tag:blogger.com,1999:blog-7657627543250957182.post8993470720844987282..comments2023-06-21T20:51:38.320+05:30Comments on സജി കറ്റുവട്ടിപ്പണ: യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണംസജി കറ്റുവട്ടിപ്പണhttp://www.blogger.com/profile/07263358659839035327noreply@blogger.comBlogger3125tag:blogger.com,1999:blog-7657627543250957182.post-37073326349178641002010-02-27T04:53:31.708+05:302010-02-27T04:53:31.708+05:30സജീ,
രാഷ്ട്രീയം ഇഷ്ടമാണ്. പക്ഷേ എഴുതാനല്പം മടി.
വ...സജീ,<br />രാഷ്ട്രീയം ഇഷ്ടമാണ്. പക്ഷേ എഴുതാനല്പം മടി.<br />വാര്‍ത്ത കണ്ടിരുന്നു. <br />പാര്‍ട്ടിക്ക് എല്ലാക്കാലത്തും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്ന് മാത്രമെന്ന് പറഞ്ഞ് പിന്നെ കൈകഴുകും. അന്ന് നമ്മളും ഈ മാഷിനെ മറക്കും.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7657627543250957182.post-78713409720222238892010-02-26T18:50:27.441+05:302010-02-26T18:50:27.441+05:30യുക്തിവാദികള്‍ പലരും തികഞ്ഞ ഹിന്ദു വര്ഗീയവാദികളെപ...യുക്തിവാദികള്‍ പലരും തികഞ്ഞ ഹിന്ദു വര്‍ഗീയവാദികളെപ്പോലെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കലാനാഥനുമായി മാതൃഭൂമി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ അക്കാര്യം ഒന്നുകൂടി ബോധ്യമായി. മാത്രമല്ല, ഇത്രനാളത്തെ സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം ഉള്ള ആളിന്റെ സാമൂഹിക-ചരിത്ര ബോധം ഏത്ര പരിതാപകരവും സഹതാപാര്ഹവുമാണെന്നും മനസ്സിലായി. അങ്ങേര് പാര്‍ട്ടിയില്‍ നിന്ന് പോരാനുണ്ടായ കാരണം തന്നെ നോക്കുക.മുന്‍പൊരിക്കല്‍ സുശീല്‍ കുമാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. ശരീയത്ത് അഥവാ മുസ്ലിം വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ ഇതര മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും എന്താ തരക്കേട് ?ആ നിയമങ്ങള്‍ മറ്റുള്ളവരെ എങ്ങനെയാണ് അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നത് ?Anonymousnoreply@blogger.comtag:blogger.com,1999:blog-7657627543250957182.post-73524147116937188282010-02-26T17:05:40.499+05:302010-02-26T17:05:40.499+05:30ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. നന്നായിരിക്കുന്ന...ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. നന്നായിരിക്കുന്നു. മാതൃഭൂമി ഇന്നലെ വായിച്ചു. കലാനാഥന് മാസ്റ്ററെ സി പി ഐ എം പുറത്താക്കിയത് അദ്ദേഹത്തോടോ അദ്ദേഹം പറഞ്ഞ കാര്യങ്ങളോടോ ഉള്ള വിരോധം കൊണ്ടൊന്നുമാണെന്നു തോന്നുന്നില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ചില നീക്കുപോക്കുകളൊക്കെ വേണ്ടി വരും. മദനിയുമായി വേദി പങ്കിടാന്‍ ഓടിയ പോലെ. അതു വോട്ടു കിട്ടുമെന്നു കരുതി. മാഷെ പുറത്താക്കിയതും അങ്ങനെ ചെയ്താല്‍ മറ്റു ചിലരുടെ വോട്ടുകിട്ടുമെന്നു കരുതിയാകാം. രണ്ടും അബദ്ധമായെന്ന് കാലം തെളിയിച്ചു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com