tag:blogger.com,1999:blog-7657627543250957182.post4778845206220023471..comments2023-06-21T20:51:38.320+05:30Comments on സജി കറ്റുവട്ടിപ്പണ: ഇതിപ്പോള്‍ എന്തൂട്ടം അദ്ധ്യാപകര്‍ ?സജി കറ്റുവട്ടിപ്പണhttp://www.blogger.com/profile/07263358659839035327noreply@blogger.comBlogger3125tag:blogger.com,1999:blog-7657627543250957182.post-7771238430160218482009-09-21T08:51:51.148+05:302009-09-21T08:51:51.148+05:30അല്ല, ശരിക്കും എന്താ പ്രശ്നം?അല്ല, ശരിക്കും എന്താ പ്രശ്നം?പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7657627543250957182.post-14299418608316762802009-09-10T18:36:20.381+05:302009-09-10T18:36:20.381+05:30ചോപ്പായി, ഞാൻ പുതുമകളോടു പൊരുത്തപ്പെട്ട ആളാണ്. ചില...ചോപ്പായി, ഞാൻ പുതുമകളോടു പൊരുത്തപ്പെട്ട ആളാണ്. ചില അഭിപ്രായങ്ങൾ സമാന്യേന പറഞ്ഞതാണ്. അവയിൽ എല്ലാം എന്റെ നിലപാടുകൾ ഒന്നും അല്ല.അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ എഴുതിയിടുന്നു എന്നു മാത്രം. എങ്കിലും അദ്ധ്യാപകർ പണ്ടും ഇന്നും തങ്ങളൂടെ സേവനം അതിന്റെ ഗുണപരമായ സാദ്ധ്യതകൾക്കനുസരിച്ച് പ്രയോജനപ്പെടുത്തുന്നില്ലെന്ന പരാതി ഞാൻ പിൻ വലിയ്ക്കില്ല.പിന്നെ ആദരിയ്ക്കപ്പെടേണ്ടവർ അദ്ധ്യാപകർ മാത്രം ആണെന്ന ധാരണയും ഇല്ല. എന്റെ പ്രദേശങ്ങളിൽ ഉള്ള ചില അനുഭവങ്ങൾ ഞാൻ പങ്കു വച്ചതാണ്.കുട്ടികളുമായി അദ്ധ്യാപകർ സൌഹാർദ്ദപ്പെടണം എന്നതുകൊണ്ട് അവർ ഒരുമിച്ചിരുന്ന് മദ്യപാനം, പുകവലി,മറ്റനാശാസ്യങ്ങൾ എന്നിവ നടക്കണമെന്നർത്ഥമില്ല. എന്തായാലും അദ്ധ്യാപകർ തെറ്റു ചെയ്യുമ്പോൾ അതു കൂടുതൽ ഗൌരവം ഉള്ളതാകുന്നു എന്നതു നിഷേധിയ്ക്കാൻ ആകില്ല.കേവലം ഒരു പ്രൊഫഷൻ ആയി മാത്രം അദ്ധ്യാപനത്തെ കാണുന്നതു ശരിയല്ലെന്ന അഭിപ്രായം ഉണ്ട്. പിന്നെ വേഷത്തിന്റെ കാര്യം. സാരി ഇവിടെ സാരിയും മുണ്ടും ഇവിടെ മാത്രമേ ഉള്ളു. അതു പ്രചാരത്തിൽ ഇല്ലാത്ത രാജ്യങ്ങളിലും അദ്ധ്യാപകന്മാരും അദ്ധ്യാപകന്മാരും ഉണ്ട്. അവിടെയൊക്കെ മുണ്ടും സാരിയും ആണെങ്കിലേ അദ്ധ്യാപകർ ആകൂ എന്നും നമുക്കു പറയാനും ആകില്ലല്ലോ.ഇന്യും എഴുതാം... തൽക്കാലം നിറുത്തട്ടെ!സജി കറ്റുവട്ടിപ്പണhttps://www.blogger.com/profile/07263358659839035327noreply@blogger.comtag:blogger.com,1999:blog-7657627543250957182.post-34849458109433914592009-09-10T09:55:15.627+05:302009-09-10T09:55:15.627+05:30പണ്ടത്തെ അദ്ധ്യാപകരൊക്കെ നല്ലതും ഇപ്പോഴത്തേതൊക്കെ ...പണ്ടത്തെ അദ്ധ്യാപകരൊക്കെ നല്ലതും ഇപ്പോഴത്തേതൊക്കെ ചീത്തയും. സ്ഥിരം വാചകങ്ങളീലൊന്ന്. പഴയതെല്ലാം നല്ലതെന്ന് പറയുന്ന കാരണവന്മാരെപ്പോലെ.

എഴുപതുകളിലായിരുന്നു എന്റെ സ്കൂള്‍ വിദ്യാഭ്യാസം. ഒരു ഗ്രാമത്തില്‍. ഇന്ന് പറയപ്പെടുന്ന സുവര്‍ണ്ണകാലം. വളരെ ചുരുക്കം പേരൊഴിച്ച് ആരും തന്നെ നല്ലവരായി എനിയ്ക്കനുഭവപ്പെടുന്നില്ല. കുട്ടികളുടെ കലാഭിരുചി കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ ഒരാളും ശ്രമിച്ചിട്ടില്ല.ദാരിദ്ര്യമുള്ള കുട്ടികളോട് സഹാനുഭൂതി പുലര്‍ത്താനോ അവരോട് കാരുണ്യത്തോടെ പെരുമാറാനോ ഒരു സാറും തയ്യാറായില്ലെന്നു മാത്രമല്ല ഒത്തിരിപ്പേരും അവരെ മറ്റുകുട്ടികള്‍ക്കിടയില്‍ ആക്ഷേപിക്കുകയും ചെയ്തിരുന്നത് ഇപ്പോള്‍ ഞാന്‍ വേദനയോടെയും രോഷത്തോടെയും ഓര്‍ക്കുന്നു.
എന്റെ ഒരുകൂട്ടുകാരന്‍ പിന്നീട് മികച്ച ഒരു എഴുത്തുകാരനായി. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ പലപ്പോഴും ചിന്തയുടെ ലോകത്തായിരുന്ന അവനെ വളരെ ക്രൂരമായി പരിഹസിയ്ക്കുമായിരുന്നു ഞങ്ങടെ സാര്‍. ചിത്രം വരയിലുള്ള എന്റെ കഴിവിനെ എന്നും ഇകഴ്തിമാത്രം പറഞ്ഞിരുന്ന ഡ്രായിംഗ് മാഷ്. എന്റെ സ്കൂള്‍ ജീവിതത്തിനിടയില്‍ ( മൂന്നു സ്കൂളുകളീല്‍) എന്നെ സ്വാധീനിച്ച ഒരദ്ധ്യാപകന് പോലുമില്ല. എന്റെ മകനെ പഠിപ്പിക്കുന്ന ചിലരെങ്കിലും എത്രയോ മെച്ചം.

ചുരിദാറിട്ടാല്‍ വേഷം കൊണ്ട് കുട്ടികളെപ്പോലെ തോന്നിക്കുമെങ്കില്‍ ആണ് മാഷുമാര്ക്ക് അത് ബാധകമല്ലേ? അവരെന്തിനാ പന്റ്സ് ഉപയോഗിയ്ക്കുന്നത്? മുണ്ടും ജുബ്ബയും ധരിച്ച് പഠിപ്പിച്ചൂടേ? ചുരിദാറിട്ടാല്‍ കുട്ടികള്‍ തെറ്റിദ്ധരിക്കുമത്രെ! തെറ്റിദ്ധാരണ സഹ അദ്ധ്യാപകര്ക്കേയുള്ളൂ. കുട്ടികള്‍ക്കുണ്ടാവില്ല.
ഒരു ടീച്ചറുടെ ഇടപെടലിലാണു കാര്യം.

നന്നായി ഒരുങ്ങുതതും കുറ്റം! അലസമായി ക്ലാസെടുക്കാന്‍ വരുന്നവരെക്കാളും കുട്ടികള്‍ക്ക് സ്നേഹം തോന്നുക ആകര്‍ഷകമായി വരുന്നവരോടാണ്.

കുട്ടികളും സാറന്മാരും തമ്മില്‍ പോലീസ് കള്ളന് ബന്ധത്തേക്കാള്‍ നല്ലതാണ് അളിയന് മച്ചു ബന്ധം. പണ്ട് അച്ചനും മകനും തമ്മിലുള്ള ബന്ധത്തിന്റെ അകല്‍ച്ച ഇന്നില്ലല്ലോ.

കാലത്തിനനുസരിച്ച് അദ്ധ്യാപകരും വളരേണ്ടിയിരിക്കുന്നു.ചോപ്പായിhttps://www.blogger.com/profile/11511975733743974360noreply@blogger.com